Posts

THE UNTIMELY

 Hey you  Did I invite you now  But untimely Unexpectedly  You came in search of me  I tottered with you  You conspired with my blanket  And My blanket entombed me  With an unusual warm  You and I wandered  Don't know the whereabouts Beacuse It wasn't my plan  Eventually shattering all my plans . But when you left me in a semi - consious state  I deciphered a life lesson  A simple one  Though your plans get flunked  No need to feel junked  Beacuse some untimely things  becomes the well timed events  Later .  May be a play of time or of the same unconscious you  But how can you simply leave me here  With some dazed ideas .. How can a solitary warrior  surpass the 'set ups' ! 

രത്നമ്മ

 രത്നമ്മയെ ഒരു കഥയായി ഓർക്കാൻ ഞങ്ങൾ ആരും ഇഷ്ടപ്പെടുന്നില്ല . കാരണം ഈ നാട്ടിലെ പല വീടുകളുടെയും ഓരോ മൂലക്കും അവരുടെ മണം ഉണ്ടാവും. ചുരുണ്ട മുടിയുള്ള , മറ്റൊരാളുടെ വിശ്വാസം നേടുന്ന കണ്ണുകൾ ഉള്ള , നിറം മങ്ങിയ ബ്ലൗസും അയഞ്ഞ സാരിയും ഉടുത്ത ആ രൂപം എൻ്റെ വീട്ടിലും രണ്ടു മാസത്തിൽ ഒരിക്കൽ എങ്കിലും പ്രത്യക്ഷപ്പെടുമായിരുന്നു . അന്ന് വീട് സർവീസിന് കൊടുക്കുന്ന ദിവസം ആണ് . ഫാൻ തൊട്ടു നിലം വരെ തുടക്കുന്നതിൽ എന്നും എൻ്റെ ആദർശമാതൃക രത്നമ്മ ആയിരിക്കും എന്ന് പ്രഖ്യാപിച്ച ദിവസവും ഓർക്കുന്നു . വീട്ടിലെ അടിച്ചുതളിക്കാരി ആയാണ് മിക്കവാറും പ്രത്യക്ഷപെടുക എന്നതുകൊണ്ട് തന്നെ dining room ൽ ഇരുന്നു ഉച്ചയൂണ് പങ്കിടുന്നതും വെറ്റില മുറക്കുന്നതും അവർക്ക് പാതകങ്ങളുടെ  പട്ടികയിൽ ആണ് . അതുകൊണ്ട് തന്നെ പൊതു തീൻമേശയിലേക്ക് രത്നമ്മയെ എത്തിച്ചത് എന്നിലെ സമത്വവാദിക്ക് വളക്കൂറായ പോലെ തോന്നാറുണ്ട് . ഒട്ടുമിക്ക സന്ധ്യകളും കടന്നു പോവുന്നത് പ്രത്യേക താളത്തിലുള്ള രത്നമ്മയുടെ നടത്തതെ (ചിലരതിനെ ചട്ട് എന്ന് വിളിക്കും) കൂട്ട് പിടിച്ചാണ് . പല വീട്ടിലെ പല റോളുകൾക്ക് ശേഷം ഒരു വിജയിയെ പോലെ ആ നടത്തം അവസാനിക്കുന്നത് സ്വന്തം വീ...

I am grateful for the window seat

  Delhi മുഖ്യ കഥാപാത്രമായ സ്വപ്ന ലോകത്ത് ഇരിക്കുമ്പോഴാണ് ' മുറ്റത്തെ മുല്ലക്ക്' മണം ഉണ്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഞാനൊരു വിക്ടോറിയൻ ആവുന്നത്... അതിഗംഭീരമായി ചൂളിയിരിക്കുന്ന ഞാൻ മരുപച്ച തേടുന്നത് അവിടെ പോലും അഡ്മിഷൻ കിട്ടാത്തവരിൽ ആണ് എന്നത് ഒരു സത്യം .. ആ സത്യം  മനസാ വാചാ കർമണാ സഹാനുഭൂതി ഉള്ളവളായിരിക്കുന്നതിൽ ഒരു വെല്ലു വിളിയല്ലേ എന്ന്  ചിന്തിച്ചിരുന്നോ എന്നറിയില്ല.. എങ്കിലും പ്രതീക്ഷ ഒട്ടും കുറയ്ക്കാതെ ഓരോ ഗ്രൂപ്പിലും ok sir ഇട്ടുകൊണ്ടേയിരുന്നു ... ഒരു സാധാരണ ഓൺലൈൻ വിദ്യാർത്ഥിക്ക്  കാര്യം പിടികിട്ടും..  ഇത് വരെ കണ്ടിട്ടില്ലാത്ത  അധ്യാപകനും അടുത്ത ചാറ്റിംഗ് മുറിയിൽ കാത്തിരിക്കുന്ന ചങ്ങായിക്കും ഒരു ഇമോജിയുടെ പുറകിലെ യഥാർത്ഥ വികാരം ഗണിച്ചെടുക്കൻ കഴിയാതെ പോവുന്നത് തികച്ചും സ്വാഭാവികം . അങ്ങനെ കുറെ ചിരിച്ച് , കട്ടയ്ക്ക് കരഞ്ഞ് , കുറേ പറഞ്ഞ് ഒപ്പം കേട്ട് , കുറേ കുതിച്ച്  പിന്നെ കിതച്ച് മെല്ലെ മെല്ലെ ഞാൻ Corporal Sandra Sara Binoy ആയി. രാത്രിക്ക് രാത്രി climax ൽ നിന്ന് ഒഴിവാക്കപ്പെട്ട മികച്ച സ്വഭാവ നടിയെ പോലെ ഞാൻ ചിരിച്ച് കൊണ്ട് അടുത്ത സ്വപ്നത്തിൻ്റെയും പട...

WREAKING COVID 19 PANDEMIC-SECTORAL AND SPATIAL DIMENSIONS IN INDIA

Image
                             UNDERSTANDING THE HIDDEN COSTS OF                                   AN UNPRECEDENTED PANDEMIC ''The pandemic represents a rare but narrow window of oppurtunity to reflect , reimagine and reset our world '' - Klaus Schwab ( Founder and executive chairman of World economic forum ) The 'wreaking Covid -19 pandemic 'from the very first confirmed case' to a 'bunch of variants' is staggering the global socio-economic-political scenario . India with a population near to 1.4 Billion, deficient on public health expenditure and ill-prepared to ...