Posts

Social Capital

"The train is so not disabled friendly, How difficult it would have been for the person amputated to survive the looks, What about the ones who don't even have someone to notice their dry eyes?" Thoughts rushed in. It might not be my degree, but the unforeseen pain which made me more compassionate. Seldom thought about my social capital, for now, it is the hope infused around. It is the skillful balance of  reassuring the universality of pain, while not underestimating. It is the ability to show me the world thoughtfully.   Breathing in all the main character energy with the wind rubbed by the fast moving train, I sat with utmost satisfaction of being in own seat. It was the relief from the rare uneasiness  while sitting cramped by changing the seats for a family and sharing with a fare dodger, framing my argument passively not to hurt the religion (context not revealed (Article 19?)). I can't defend if it was that bad for me to ponder upon the worthlessness of being...

Wind and Rasam

Drowning my brain,  the heart kept on pumping. Rasam has never tasted this comforting, Wind has never been this calming.  Brain wants this to be a haiku, heart is pouring it out as a tale.  With wind listening to untold stories,  What need to unfold struggles.  

🍁

Image
  മരം മണ്ണിനെയോ  മണ്ണ് മരത്തിനെയോ എന്ന് അറിയാത്തവണ്ണം ആ ബന്ധം വേരിറങ്ങിയിരുന്നു പാഴിലകൾ അലിഞ്ഞ് ചേർന്ന്  തന്നിലേക്ക് തന്നെ ആവാഹിക്കുന്ന  അന്ത്യമില്ലാത്ത വിപ്ലവം പോലെ  അത് സംവദിച്ച് കൊണ്ടേയിരുന്നു.. ഇതിനപ്പുറത്തേക്ക്  മണ്ണിൻ്റെ വർഗവും മരത്തിൻ്റെ കുടുംബവും  ഏതെന്ന് ഭൂമി  ചികഞ്ഞ് നോക്കുന്നുണ്ടോ.. ഇതും ഇരുകാലികളുടെ ഭാവനകൾ ആണൊ.. സ്നേഹം അമാനുഷികമാണൊ.. ഒരു കാറ്റിൽ പെടന്ന് വീഴാൻ ഉള്ളതല്ലേ ചോദ്യം അങ്ങനെ തന്നെ നിലനിൽക്കട്ടെ

Silent Valley of Thoughts

Image
The silence I craved amidst the noise going on within, The shadow I wanted which can be soothing than stressing,  The slope I yearned for to feel the footsteps of the wild, The flare I desired to sweep in through the richness of darkness, The flow I longed for to pacify the stillness, The florid I dreamt of among the monochrome, Alone, I wandered through thoughts unspoken While others wondered if it was worth the token, as no lion tailed macaque was 'kind' enough to show up.

Analysing the export basket of South Asian Nations

Image
  ANALYSING THE EXPORT BASKET OF SOUTH ASIAN NATIONS: CHALLENGES AND WAY FORWARD   EXECUTIVE SUMMARY               In the era of Globalisation, markets are not confined to regions instead it broadens without borders of nations. Therefore, for socio, political and economic integration of a region with the synchronised world, international trade has to be given prime importance. But while moving towards one world and one market, new challenges like ensuring justice, equitable and sustainable opportunities for all the nations and regions like the south Asia with multidimensional vulnerabilities have to be addressed. The sustainable development goal 12 nudges the world towards the same. Titled as ‘sustainable consumption and production ‘. It challenges the unsustainable patterns of the same. Paragraph 15 (Goal 12, Sustainable development goals, UN) specifies,           ...

വെമുലയുടെയും നാട്

               കുഴിച്ചുമൂടിയാലും കിളിർത്തു പൊന്തുന്ന അത്രമേൽ വേരോടിയ ജാതി ചിന്തയെ,  ഇരുപത്തിയൊന്നാം നൂറ്റാണ്ടും പാലൂട്ടി വളർത്തുന്നു. സമൂഹത്തിൻ്റെ സംഘടിത സ്വഭാവത്തെ ഭയക്കുന്നവർ പരോക്ഷമായി ഈ വിവേചനത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്നതാണ് കാരണം. ഇതിൻ്റെ പ്രതിഫലനമാണ് നാളെ പ്രകാശിപ്പിക്കുന്ന ഇന്നിന്റെ ക്യാമ്പസുകളെയും മലിനമാക്കുന്നത് . മാറ്റത്തിന്റെ പ്രതീക്ഷയും യുവജനങ്ങളിൽ ആയതുകൊണ്ടാണ് ഈ വിഷയം പ്രസക്തമാകുന്നത് . നവോത്ഥാനത്തിനൊപ്പം മുറിച്ചു കളഞ്ഞ ജാതി വാൽ ഇന്നും ഒരു വിദ്യാർത്ഥിയെ പല ഫോമുകളിലായി വിടാതെ പിന്തുടരുന്നു . ഉൾ ചേർക്കൽ പ്രഖ്യാപിത ലക്ഷ്യമായി തുടരുമ്പോഴും , നാലു വർഷം 18 ഓളം എസ് സി വിദ്യാർത്ഥികൾ ക്യാമ്പസുകളിൽ അസ്തമിച്ചത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . സോഷ്യൽ സൈക്കോളജിസ്റ്റുകൾ ആയ ഹെൻട്രി താജ്ഫെലും  ജോൺ ടെർണറും രൂപപ്പെടുത്തിയ സോഷ്യൽ ഐഡന്റിറ്റി സിദ്ധാന്തം ഇതിനോട് ചേർത്ത് വായിക്കാം  . ഒപ്പം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് ചോദ്യോത്തരമായി തുടരുന്നതിലെ വിരോധാഭാസവും .  രോഹിത് വെമുലയുടെ സ്വപ്നങ്ങൾക്ക് ...
Image