:-)
കാർമേഘങ്ങൾ ചിലർക്ക് പ്രതീക്ഷയാണ് , മറ്റു ചിലർക്ക് ആശങ്കയും ! നിനച്ചിരിക്കാതെ , ഒരു കൂട്ടം തലക്കു ചുറ്റും വട്ടം കൂടുന്നു . പെയ്തിറങ്ങിയതിനെ ഭൂമിയോട് പറ്റിയിരിക്കാൻ അനുവദിക്കാതെ ലോകം കോപ്പ്കൂട്ടുമ്പോൾ , എല്ലാ മേഘങ്ങളും പെയ്യാത്തതാവും നല്ലത് .. അപ്പോഴും ഉള്ളിലെ നീര് വറ്റാതെ കാക്കണം.