:-)

 കാർമേഘങ്ങൾ

ചിലർക്ക് 

പ്രതീക്ഷയാണ് ,

മറ്റു ചിലർക്ക്

ആശങ്കയും !


നിനച്ചിരിക്കാതെ , 

ഒരു കൂട്ടം 

തലക്കു ചുറ്റും വട്ടം കൂടുന്നു .


പെയ്തിറങ്ങിയതിനെ

ഭൂമിയോട് പറ്റിയിരിക്കാൻ

അനുവദിക്കാതെ 

ലോകം കോപ്പ്കൂട്ടുമ്പോൾ ,

എല്ലാ മേഘങ്ങളും

പെയ്യാത്തതാവും നല്ലത് ..

അപ്പോഴും ഉള്ളിലെ നീര് 

വറ്റാതെ കാക്കണം.

Comments

Popular posts from this blog

SWINGING IN THE MEMORIES

WREAKING COVID 19 PANDEMIC-SECTORAL AND SPATIAL DIMENSIONS IN INDIA

NATIONAL SCIENCE DAY 2021